പൊഴിയൂര്‍ കടലില്‍ കാണാതായരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
തിരുവനന്തപുരം: പൊഴിയൂര്‍ കടലില്‍ ശനിയാഴ്ച വൈകീട്ട് കാണാതായ അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. തിരുനല്‍വേലി സ്വദേശികളായ സബൂറ (14), സുഹൈന്‍ (14), മര്‍ച്ചുക്ക (14), ഫാത്തിമ (12) സബൂറയുടെ അമ്മ ...
Create Date: 17.05.2015
Views: 1625