ARTS

കണ്ണില്‍കാണും" വീഡിയോ സോങ്ങ് ചിത്രീകരണം പൂര്‍ത്തിയായി

ശരണ്യ, വിഷ്ണു നമ്പ്യാര്‍കൊച്ചി: മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി ചിത്രമായ മുന്തിരി മൊഞ്ചനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വിഷ്ണു നമ്പ്യാരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അക്ഷയ് സത്യന്‍ ...

Create Date: 20.12.2019 Views: 1389

"ഡിസംബര്‍" യുട്യൂബില്‍ തരംഗമാകുന്നു

ഷാരൂഖ്, ജാനകികൊച്ചി: മഞ്ഞുപെയ്യുന്ന ഡിസംബറിന്‍റെ കുളിരുമായ് ഒരുക്കിയ പ്രണയോപഹാരം "ഡിസംബര്‍" ക്രിസ്മസ്ഗാനം യുട്യൂബില്‍ തരംഗമാകുന്നു.വശ്യമനോഹരമായ ചിത്രീകരണത്തോടെ പ്രണയം തുളുമ്പുന്ന ...

Create Date: 17.12.2019 Views: 1247

അലിഫാത്തിമ കാർമലിന്റെ അഭിമാനം

അലിഫാത്തിമതിരുവനന്തപുരം: സംസ്ഥാന സിബിഎസ്ഇ കലോത്സവത്തില്‍ യുപി വിഭാഗത്തില്‍ അറബിക് പദ്യപാരായണത്തില്‍ എ ഗ്രേഡും തിരുവനന്തപുരം സഹോദയ ഫെസ്റ്റില്‍ മാപ്പിളപ്പാട്ടിന് ഒന്നാം സ്ഥാനവും ...

Create Date: 21.11.2019 Views: 1704

കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ 'നന്മ' പ്രതിഭാ സംഗമം

പ്രതിഭാ സംഗമം ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്യുന്നുതിരുവനന്തപുരം : കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി നന്മ (നാഷണല്‍ അസോസിയേഷന്‍ ഓഫ് മലയാളം ...

Create Date: 06.11.2019 Views: 1320

നജിമയുടെ കവിതാ സമാഹാരം 'നക്ഷത്രങ്ങളുടെ താഴ്‌വരയില്‍' പ്രകാശനം ചെയ്തു

കവിതാ സമാഹാരം നക്ഷത്രങ്ങളുടെ താഴ്‌വരയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി  ഡോ.ഗീതാ ഷാനവാസിന് നല്‍കി പ്രകാശനം നിര്‍വ്വഹിക്കുന്നു.തിരുവനന്തപുരം: മാര്‍ഫാന്‍ സിന്‍ട്രോം എന്ന അസുഖം ...

Create Date: 05.11.2019 Views: 1415

നിത്യഹരിത സൊസൈറ്റി അവതരണഗാനം പുറത്തിറക്കി

ദേവാനന്ദ്തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിത്യഹരിത കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ അവതരണഗാനം പുറത്തിറക്കി. മാനവ, മതസൗഹാര്‍ദ്ദത്തിന്റെയും ...

Create Date: 29.10.2019 Views: 1364

CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

Create Date: 01.05.2024