ARTS05/11/2019

നജിമയുടെ കവിതാ സമാഹാരം 'നക്ഷത്രങ്ങളുടെ താഴ്‌വരയില്‍' പ്രകാശനം ചെയ്തു

Rahim Panavoor
കവിതാ സമാഹാരം നക്ഷത്രങ്ങളുടെ താഴ്‌വരയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി  ഡോ.ഗീതാ ഷാനവാസിന് നല്‍കി പ്രകാശനം നിര്‍വ്വഹിക്കുന്നു.
തിരുവനന്തപുരം: മാര്‍ഫാന്‍ സിന്‍ട്രോം എന്ന അസുഖം ബാധിച്ച് വീല്‍ചെയ്‌റില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന നജിമ എന്‍. എന്ന പെണ്‍കുട്ടിയുടെ കവിതാ സമാഹാരം നക്ഷത്രങ്ങളുടെ താഴ്‌വരയില്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി ഡോ.ഗീതാ ഷാനവാസിന് പുസ്തകം നല്‍കിപ്രകാശനം നിര്‍വ്വഹിച്ചു. ഡോ.പി.ഷാനവാസ്, ഗീതാ രാജേന്ദ്രന്‍, തെക്കന്‍ സ്റ്റാര്‍ ബാദുഷ, അജിത് വി.എസ്, റഹിം പനവൂര്‍, പനച്ചമൂട് ഷാജഹാന്‍, സോണിയ മല്‍ഹാര്‍, അനീഷ് ജെ. കരിനാട്, മണക്കാട് രാമചന്ദ്രന്‍, ഡോ.സാഗര്‍, ഡോ. വാഴമുട്ടം ബി.ചന്ദ്രബാബു, അജില്‍ മണിമുത്ത്, ഡോ.സുബ്രഹ്മണ്യം, സുവചന്‍, മാലതി, ഡോ.രാധാകൃഷ്ണന്‍, ദീപ്തിമോള്‍, വിമല്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ സംസാരിച്ചു.                           
Views: 1339
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024