ARTS15/01/2019

പ്രേംനസീറിന്റെ 30-ാം ചരമവാര്‍ഷികദിനത്തിൽ നിത്യവസന്തം ഗാനനൃത്ത സന്ധ്യ

ayyo news service
തിരുവനന്തപുരം: പ്രേംനാസിർ അഭിനയിച്ച വയലാര്‍ ഗാനരംഗങ്ങളും, വടക്കന്‍പാട്ടുകള്‍ കോര്‍ത്തിണക്കിയ നൃത്താവിഷ്‌കാരം നിത്യവസന്തം പ്രേംനസീറിന്റെ 30-ാം ചരമവാര്‍ഷികദിനമായ ജനുവരി16-ന്(ഇന്ന്) വൈകുന്നേരം 5.30ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ അരങ്ങേറും. വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദിയും വൈലോപ്പിള്ളി സംസ്‌കൃതിഭവനുമായി സഹകരിച്ചാണ് പരിപാടി. 25 ഗാനങ്ങൾ പ്രശസ്ത പിന്നണിഗായകർ ഉൾപ്പെടെയുള്ളവർ ആലപിക്കും. നൂപുര നൃത്തശില്പം അവതരിപ്പിക്കും.  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനവും  പുരസ്‌കാരദാനവും നിര്‍വ്വഹിക്കും. നടൻ ജി കെ പിള്ളയ്ക്ക് വയലാർ നവതി പ്രേംനാസിർ പുരസ്കാരം നൽകി ആദരിക്കും. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചേർന്ന് 30 ദീപങ്ങള്‍ തെളിയിക്കും. 
Views: 1456
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024