BOOKS26/02/2016

തകഴി സാഹിത്യ പുരസ്‌കാരം സി.രാധാക്യഷ്ണന്

ayyo news service
തിരുവനന്തപുരം:പ്രശസ്ത നോവലിസ്റ്റ് സി.രാധാക്യഷ്ണ(ചക്കുപുരയിൽ രാധാകൃഷ്ണൻ)ന് സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി 2016 ലെ തകഴി സാഹിത്യ പുരസ്‌കാരം സമര്‍പ്പിപ്പിക്കും.  ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും, ഫ്രൊ.ടോണി മാത്യു, ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.  50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം
 


Views: 3275
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024