BOOKS02/05/2017

ഒഎന്‍വി സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക്

ayyo news service
തിരുവനന്തപുരം: പ്രഥമ ഒഎന്‍വി സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക്. സാഹിത്യ രംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. മൂന്നു ലക്ഷം രൂപ, ഫലകം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് പുരസ്കാരം. ആര്യാ ഗോപിയുടെ 'അവസാനത്തെ മനുഷ്യന്‍' സുമേഷ് കൃഷ്ണന്റെ 'രുദ്രാക്ഷരം' എന്നീ കൃതികള്‍ യുവപ്രതിഭാ പുരസ്‌കാരം (25000 രൂപ വീതം) അര്‍ഹമായി. ഒഎന്‍വിയുടെ ജന്മദിനമായ മേയ് 27ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ പുരസ്‌കാരം സമ്മാനിക്കും. 
 

Views: 2205
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024