BOOKS13/12/2015

വിന്‍സന്റ് മാസ്റ്ററെ കുറിച്ചുളള പുസ്തകം മധു പ്രകാശനം ചെയ്തു

ayyo news service
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഏഴാം ദിനം ടഗോർ വേദിയിൽ മൂന്നു പുസ്തകങ്ങൾ പ്രകാശനം ചെയ്തു.പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ എ വിന്‍സന്റ് മാസ്റ്ററെ കുറിച്ചുളള പുസ്തകം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍  നടന്‍ മധു പ്രകാശനം ചെയ്തു. 'എ വിന്‍സന്റ് എന്ന അലോഷ്യസ് വിന്‍സന്റ്' എന്നാണ് പ്രശാന്ത് മിത്രന്‍ രചിച്ച പുസ്തകത്തിന്റെ പേര്.

എം എസ് വിശ്വനാഥനെക്കുറിച്ച് എംഡി മനോജ് എഡിറ്റു ചെയ്ത വിശ്വസംഗീതം എന്ന പുസ്തകം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി രാജീവ്നാഥ്, സംവിധായകന്‍ കെ ആര്‍ മോഹനന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

യുസഫലി കേച്ചേരിയെ കുറിച്ചു ടിപി ശാസ്തമംഗലം രചിച്ച പുസ്തകം ആര്യാടന്‍ ഷൗക്കത്ത് സംവിധായകന്‍ ഷാജി കൈലാസിന് നല്‍കി പ്രകാശനം ചെയ്തു. ടിപി ശാസ്തമംഗലം,പ്രശാന്ത് മിത്രന്‍ എന്നിവര് സമീപം







Views: 2267
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024