BUSINESS

2020ല്‍ ഓണ്‍ലൈന്‍ ഫാഷന്‍ വിപണി 35 ബില്ല്യണ്‍ ഡോളര്‍ കടക്കും

ഇന്ത്യന്‍ ഓണ്‍ലൈന്‍ ഫാഷന്‍ വിപണി 2020 ഓടെ 35 ബില്ല്യണ്‍ ഡോളര്‍ കടക്കുമെന്ന് ഗൂഗിള്‍ഇന്ത്യ ഡയറക്ടര്‍(ഇകോേെമ്മര്‍ഴ്‌സ് ആന്‍ഡ് ഓണ്‍ലൈന്‍) നിഥിന്‍ ബവന്‍്കുലെ പറഞ്ഞു.ഇന്ത്യയിലെ ...

Create Date: 19.03.2015 Views: 2396

ബിടുബി മീറ്റ് 2016: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം:വ്യവസായ വാണിജ്യവകുപ്പ് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന കേരള ബിസിനസ് ടു ബിസിനസ് മീറ്റിലേക്ക് അംഗത്വ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കൊച്ചി വിമാനത്താവളത്തിന്റെ ...

Create Date: 29.09.2015 Views: 2655

എഫ്ബിയുടെ സഹകരണത്തോടെ 100 ഗ്രാമങ്ങളില്‍ വൈ ഫൈ

ന്യൂഡല്‍ഹി:  ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിന്റെ ഭാഗമായി ഫേസ്ബുക്കിന്റെ സഹകരണത്തോടെ രാജ്യത്തെ 100 ഗ്രാമങ്ങളില്‍ ബിഎസ്എന്‍എല്‍ വൈ ഫൈ സംവിധാനം ഒരുക്കും. ഇതിനുവേണ്ടി ...

Create Date: 31.10.2015 Views: 1988

ശരീരവടിവിന് ലെനയുടെ 'ആകൃതി'

മലയാളത്തിന്റെ പ്രിയ താരം ലെന ബിസ്സിനെസ്സിലേക്ക് തിരിയുന്നു.  കാൽ നൂറ്റാണ്ടിലധികമായി മലയാളം സിനിമ-സിരിയൽ രംഗത്ത് സജീവമായി നില്ക്കുന്ന ലെന ആകൃതി എന്ന പേരിൽ സ്ലിമ്മിംഗ് സെന്റർ ...

Create Date: 14.07.2015 Views: 2568

ഹോണ്ട രണ്ടേകാൽ ലക്ഷം വാഹനങ്ങളെ തിരിച്ചുവിളിക്കുന്നു

ജപ്പാന്‍ കാര്‍നിര്മ്മാതാക്കളായ ഹോണ്ട  ഇന്ത്യയിലെ രണ്ടേകാല്‍ ലക്ഷം വാഹനങ്ങളെ തിരിച്ചുവിളിക്കുന്നു. ആഗോളതലത്തില്‍ വ്യാപക പരാതി ഉയര്‍ത്തിയ ഡ്രൈവിംഗ് സീറ്റിലെ എയര്ബാഗ് ...

Create Date: 21.09.2015 Views: 1964

ഓഹരി വിപണിയില്‍ മുന്നേറ്റം

മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം.  വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 194 പോയന്റ് നേട്ടത്തില്‍ 25816ലും നിഫ്റ്റി 56 പോയന്റ് താഴ്ന്ന് 7844ലുമെത്തി. എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, വേദാന്ത, ...

Create Date: 11.09.2015 Views: 1899

CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

Create Date: 01.05.2024