ഇന്ത്യന്‍ ഓണ്‍ലൈന്‍ ഫാഷന്‍ വിപണി 2020 ഓടെ 35 ബില്ല്യണ്‍ ഡോളര്‍ കടക്കുമെന്ന് ഗൂഗിള്‍ഇന്ത്യ ഡയറക്ടര്‍(ഇകോേെമ്മര്‍ഴ്‌സ് ആന്‍ഡ് ഓണ്‍ലൈന്‍) നിഥിന്‍ ബവന്‍്കുലെ പറഞ്ഞു.
ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വര്‍ധനവും ഓണ്‍ലൈന്‍ ഷോപ്പിങ്ങിനോടുള്ള താല്പ്പര്യവും കണക്കിലെടുക്കുമ്പോള്‍ രാജ്യത്തെ എല്ലാ വ്യാപാര പോര്‍ടലുകളും കൂടി നേടുന്ന 100ബില്ല്യണ്‍ ഡോളറില്‍ 35ബില്ല്യണ്‍ ഡോളര്‍ ഫാഷന്‍ പോര്‍റ്റലിന്റുതായിിരിക്കുമെന്നും, 2018 ല്‍ 500ബില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും 280 ഇന്റര്‍നെറ്റ് ഉപയോപ്ക്താക്കളുമാണു ഇതിലേക്ക് നയിക്കുകയെന്നും നിതിന്‍ വ്യക്തമാക്കി. ഒരു സ്വകാര്യചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്