Mobirise Website Builder v4.9.3
BUSINESS19/03/2015

ഇന്‍‌ഫോസിസ് അമേരിക്കന്‍ കമ്പനിയെ ഏറ്റെടുത്തു

ayyo biz desk
ഐ ടി ഭീമനായ ഇന്‍ഫോസിസ് അമേരിക്കന്‍ ഓട്ടോമേഷന്‍ കമ്പനിയായ പനായ എന്റെര്‍പ്രൈസസിനെ ഏറ്റെടുത്തു.  1200 കോടിയിലേേറ രൂപയ്ക്കാണ് ഏറ്റെടുക്കല്‍.
Views: 2998
SHARE
CINEMA
NEWS
P VIEW
ARTS
OF YOUTH
L ONLY