BUSINESS10/06/2017

വാര്‍ഷിക റിട്ടേണും ക്ലോസിംഗ് സ്റ്റോക്കും ജൂണ്‍ 15 വരെ സമർപ്പിക്കാം

ayyo news service
തിരുവനന്തപുരം: വാണിജ്യ നികുതി വകുപ്പില്‍ 2016 17 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിട്ടേണും ക്ലോസിംഗ് സ്റ്റോക്കും സമര്‍പ്പിക്കാനുളള തീയതി ജൂണ്‍ 15 വരെ നീട്ടി. ജി.എസ്.റ്റി നികുതി സമ്പ്രദായം നടപ്പാക്കുന്നതിനാല്‍ 2016 17 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിട്ടേണും ക്ലോസിംഗ് സ്റ്റോക്കും സമര്‍പ്പിക്കാനുളള തീയതി ജൂണ്‍ 15 ന് ശേഷം നീട്ടില്ലെന്ന് വാണിജ്യ നികുതി കമ്മീഷണര്‍ അറിയിച്ചു. ഇതിനു മുമ്പ് വാര്‍ഷിക റിട്ടേണും ക്ലോസിംഗ് സ്റ്റോക്കും സമര്‍പ്പിക്കാത്ത വ്യാപാരികളില്‍ നിന്ന് നിയമപ്രകാരമുളള പിഴ ഈടാക്കുകയും ക്ലോസിംഗ് സ്റ്റോക്ക് ശൂന്യമാണെന്ന് കണക്കാക്കി തുടര്‍ നടപപടികള്‍ സ്വീകരിക്കുകയും ചെയ്യും. 
 


Views: 1894
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024