BUSINESS21/09/2015

ഹോണ്ട രണ്ടേകാൽ ലക്ഷം വാഹനങ്ങളെ തിരിച്ചുവിളിക്കുന്നു

ayyo news service
ജപ്പാന്‍ കാര്‍നിര്മ്മാതാക്കളായ ഹോണ്ട  ഇന്ത്യയിലെ രണ്ടേകാല്‍ ലക്ഷം വാഹനങ്ങളെ തിരിച്ചുവിളിക്കുന്നു. ആഗോളതലത്തില്‍ വ്യാപക പരാതി ഉയര്‍ത്തിയ ഡ്രൈവിംഗ് സീറ്റിലെ എയര്ബാഗ് മാറ്റികൊടുക്കുന്നതിനാണ് സി ആര്‍വി,സിവിക്,സിറ്റി ,ജാസ്  എന്നീ യുണിറ്റുകളിലെ വാഹനങ്ങളെ  തിരിച്ചുവിളിക്കുന്നത്. ഒക്ടോബര്‍ 12 മുതല്‍ സൗജന്യ റീപ്ലേസ്‌മെന്റ് ആരംഭിക്കും.

2004-11 നിടയില്‍  ഉദ്പാതിപ്പിച്ച സി ആര്‍ വി എസുവി  13.073 യുണിറ്റുകള്‍,2003-2012 നിടയില്‍ ഉദ്പാതിപ്പിച്ച 54,290 സിവിക് സെഡാന്‍ യുണിറ്റുകള്‍, 2007-2012 നിടയില്‍ ഉദ്പാതിപ്പിച്ച 1,40,508 സിറ്റി യുണിറ്റുകള്‍,2009-2011 നിടയില്‍ ഉദ്പാതിപ്പിച്ച 15,707 ജാസ് എന്നീ  യുണിറ്റ് വാഹനങ്ങള്‍ക്കായിരിക്കും സൗജന്യ റീപ്ലേസ്‌മെന്റ് ലഭ്യമാകുക .  കൂടുതല്‍ വിവിരങ്ങള്‍ക്ക് കമ്പിനിയുടെ വെബ്‌സൈറ്റ് സന്ദര്ശിക്കുക. 
Views: 1881
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024