ഓഹരി വിപണിയില്‍ കനത്ത ഇടിവ്;സെന്‍സെക്‌സ് 1000 പോയന്റ് ഇടിഞ്ഞൂ
മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്‌സ് 1000 പോയന്റ് ഇടിഞ്ഞൂ. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 883 പോയന്റ് ഇടിഞ്ഞ് 26482ലും നിഫ്റ്റി 258 പോയന്റ് താഴ്ന്ന് 8041ലുമെത്തി. അധികം താമസിയാതെ ...
Create Date: 24.08.2015
Views: 1986