ഓഹരി വിപണി കുതിച്ചു
മുംബൈ: രാജ്യത്തെ ഓഹരി വിപണികള്‍ കുതിച്ചു. സെന്‍സെക്‌സ് 299.79 പോയന്റ് നേട്ടത്തില്‍ 27961.18ലും നിഫ്റ്റി 99.10 പോയന്റ് നേട്ടത്തില്‍ 8459.65ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഗ്രീസ് കടപ്രതിസന്ധി ...
Create Date: 13.07.2015
Views: 2027