കൂൾപാഡ് ടസെൻ രണ്ടു സമാർട്ട് ഫോണുകൾ അവതരിപ്പിച്ചു
ചൈനീസ് സ്മാര്ട്ട് ഫോണ്‍ നിർമാതാക്കളായ കൂൾപാഡ്, ടസെൻ ബ്രാണ്ടിലെ രണ്ടു സ്മാര്ട്ട് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. കൂൾപാഡ് ടസെൻ 1, കൂൾപാഡ് ടസെൻ x7 എന്നീ പേരുകളിലാണ് പുറത്തിറക്കിയത്. ...
Create Date: 30.05.2015
Views: 1972