മറ്റൊരു ചൈനീസ് സ്മാര്ട്ട്ഫോണ്കൂടി ഇന്ത്യയിലെക്കെത്തുന്നു. ചൈനീസ് സ്മാര്ട്ട് ഫോണ് നിർമ്മാതാക്കൾ ആയ കൂൾപാഡിന്റെ രാജ്യത്തെ ആദ്യ പരിച്ചയപ്പെടുത്തൽ വ്യഴാഴ്ച നടക്കും. ടസെൻ ബ്രാണ്ടിനു കീഴിലാണ് വിപണനം.
5,000 മുതൽ 20,000 രൂപ വരെ യാണ് വില. മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മറ്റു സ്മാർട്ട് ഫോണിന്റെ എല്ലാ സവിശേഷതകൾ ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്.
ഓണ്‍ലൈൻ വഴിയാണ് വില്പന . അതിനായി സ്നാപ്ഡീല്മായി കമ്പനി കരാർ ഒപ്പിട്ടുകഴിഞ്ഞു.
ആർ & ഡി സെന്ററും അതിനൊപ്പും മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിൽ ഒരു ഉത്പാദന കേന്ദ്രവും തുടങ്ങുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെ സി ഇ ഒ ആയി മുൻ ഫ്ലിപ്കാര്ട്ട് എക്സികുട്ടിവ് വരുണ്‍ ശർമയെയാണ് നിയമിച്ചിരിക്കുന്നത്.