BUSINESS11/05/2015

സത്യം സ്ഥാപകന് ജാമ്യം

ayyo biz desk

ഹൈദരാബാദ്:സത്യം സ്ഥാപകാന്‍ രാമലിംഗരാജുവിനും  സഹോദരനും ഹൈദരാബാദ് കോടതി ജാമ്യം അനുവദിച്ചു.  ഒരുലക്ഷംരൂപ വീതം വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്ക്കും ജാമ്യം.  കൂട്ടുപ്രതികളായ മറ്റു എട്ടു പേര്ക്ക് 50,000 രൂപ വീതമുള്ള ബോണ്ടിലും കോടതി ഇന്ന് ജാമ്യം അനുവദിച്ചു. രാജുവിനെയും  മറ്റുള്ളവരേയും  ചെറുപള്ളി സെന്‍ട്രല്‍ ജയിലിലാണ് അടച്ചിരുന്നത്.

ഇന്ത്യയിലെ  നാലാമത്തെ വലിയ  സോഫ്റ്റ്‌വെയര്‍ സര്‍വിസെസ് സ്ഥാപനമായിരുന്ന,സത്യം  കമ്പ്യൂട്ടര്‍ സര്‍വിസെസ് സ്ഥാപകനായ രാമലിംഗം രാജു അക്കൌണ്ടില്‍ തിരിമറി നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു ഏപ്രില്‍ 9 2015 നാണ് രാജുവിന് ഏഴ് വര്ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്.

Views: 2095
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024