BUSINESS22/08/2015

ഓണം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം 24 ന്

ayyo news service
തിരുവനന്തപുരം:സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം ആഗസ്റ്റ് 24 ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.  വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരത്ത് കനകക്കുന്ന് സൂര്യകാന്തി എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽകെ.എസ്. ശബരീനാഥന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.  ടൂറിസം സെക്രട്ടറി ജി. കമലവര്‍ധനറാവു, ടൂറിസം ഡയറക്ടര്‍ പി.ഐ. ഷേയ്ക്ക് പരീത്, ഇക്കോ ടൂറിസം ഡയറക്ടര്‍ ജോസഫ് തോമസ്, നന്തന്‍കോട് വാര്‍ഡ് കൗണ്‍സിലര്‍ ലീലാമ്മ ഐസക്ക് എന്നിവരും  സംബന്ധിക്കും.
 

Views: 1837
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024