BUSINESS14/03/2016

ഗോള്‍ഡ്മാന്‍ സാച്ചസ് ഉടമ രജത് ഗുപ്ത മോചിതനായി

ayyo news service
ന്യൂയോര്‍ക്ക്: രണ്ട് വര്‍ഷത്തെ തടവിന് ശേഷം ഭാരത വംശജനും ഗോള്‍ഡ്മാന്‍ സാച്ചസ് ഉടമയുമായ രജത് ഗുപ്ത (67)ജയില്‍ മോചിതനായി. 2012ല്‍ നടന്ന സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്നാണ് അദ്ദേഹം അറസ്റ്റിലായത്. ജയിലില്‍ കഴിയുന്ന സുഹൃത്തും ബിസിനസ് പങ്കാളിയുമായ രാജ് രാജരത്‌നത്തിന് ബോര്‍ഡ്‌റൂം വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിനാണ് ഗുപ്തയ്ക്ക് ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷം തടവിന് പുറമെ 13.9 മില്യണ്‍ യുഎസ് ഡോളര്‍ പിഴ ഈടാക്കാനും വിധിച്ചിരുന്നു. രാജരത്‌നത്തിന് 11 വര്‍ഷത്തെ തടവാണ് ലഭിച്ചിരിക്കുന്നത്.
Views: 2028
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024