വാഷിങ്ടണ്‍: ഇന്ത്യന്‍ ഐടി കമ്പനി വിപ്രോയ്ക്ക് മൈക്രോസോഫ്റ്റിന്റെ സപ്ലയര്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡ്.
സോഫ്റ്റ് വെയര്‍ ഉല്പന്നരംഗത്തെ സേവനം, മൂല്യവത്തായ പ്രവര്‍ത്തന രീതിയിലെ കാലോചിതമായ മാറ്റങ്ങള്‍, പുതിയ കണ്ടെത്തലുകള്‍ തുടങ്ങിയവയിലെ മികവിലൂടെ ആഗോളതലത്തില്‍ പ്രകടമാക്കിയ മേന്മയാണ് ഈ അവാര്‍ഡ് നേടാന്‍ വിപ്രോയെ സഹായിച്ചത്.
വാഷിങ്ടണില്‍ റെഡ്മൗണ്ടിലുള്ള മൈക്രോസോഫ്റ്റ് കോര്‍പറേറ്റ് ആസ്ഥാനത്തെ ചടങ്ങിലാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്.