അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ ഇടം നേടി ഐഷ സുൽത്താനയുടെ ''ഫ്ലഷ്''
കൊച്ചി: നവാഗത സംവിധായിക ഐഷ സുൽത്താനയുടെ ആദ്യ ചിത്രം ഫ്ലഷിന് അംഗീകാരം. അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ ഇടം നേടിയ ചിത്രം കോഴിക്കോട് കൈരളി തിയേറ്ററിൽ ജൂലായ് 17 ന് ഉച്ചയ്ക്ക് 12 മണിക്ക് ...
Create Date: 13.07.2022
Views: 624