CINEMA21/07/2022

ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രം 'പൊക'

Rahim Panavoor
ആനുകാലിക സംഭവങ്ങളെ  ആസ്പദമാക്കി അരുണ്‍ അയ്യപ്പന്‍ രചനയും സംവിധാനവും  നിര്‍വഹിക്കുന്ന  പൊക  എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. അയ്വാന്‍സ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ ആണ്  ചിത്രം നിര്‍മിക്കുന്നത്.  പ്രമുഖ താരങ്ങളോടൊപ്പം സവിത സാവിത്രി, ജാനകി ദേവി, സന്ധ്യാനായര്‍,ബേബി സേറ, ഇഷിത സുധീഷ്, ജോണി എം. എല്‍, സാബു ബാര്‍ട്ടണ്‍ഹില്‍, യെം. സജീവ്, കൃഷ്ണദാസ്,  അരുണ്‍ ഭായ്,ബിജു ബാഹുലേയന്‍, അനില്‍ മാസ്, സന്തോഷ് നിര്‍മ്മിതി, ലിബിന്‍ നെടുമങ്ങാട്, ഷംനാദ് ഷെരീഫ്, സുധീഷ് തമലം തുടങ്ങിയവര്‍ അഭിനയിക്കുന്നു.
അനിൽ മാസ്, ജാനകിദേവി, ഇഷിത  സുധീഷ്, ആദർശ്
സിനിമാട്ടോഗ്രാഫി : മനു ബാലക്. എഡിറ്റര്‍: എം. എസ്. അയ്യപ്പന്‍ നായര്‍. ഗാനരചന :കവിപ്രസാദ് ഗോപിനാഥ്, അരുണ്‍. സംഗീതം : ജോസ് ബപ്പയ്യ:കലാ സംവിധാനം: ആദര്‍ശ് ഉത്തരംകോട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ശ്രീകുമാര്‍ പെരുന്താന്നി. അസോസിയേറ്റ് ഡയറക്ടര്‍:ദിനേഷ് നെടുമങ്ങാട്. അസിസ്റ്റന്റ് ഡയറക്ടര്‍ :സഞ്ജയ് എസ്. എ. കോസ്റ്റ്യൂമര്‍:സന്തോഷ് നിര്‍മ്മിതി. മേക്കപ്പ്:സുധീഷ് എരുവായില്‍. സൗണ്ട് ഡിസൈന്‍:രഞ്ജിത്ത് രാജഗോപാല്‍,അരുണ്‍ വര്‍മ്മ(സ്റ്റാര്‍ ഫോര്‍ച്ച്യൂണ്‍ മൂവി). സ്റ്റില്‍സ് :ഷാലു പേയാട്. പി ആര്‍ ഒ : റഹിം  പനവൂര്‍. വി എഫ് എക്‌സ് : ഐഡിയന്റ്‌സ് മോഷന്‍ ഡിസൈന്‍.എക്‌സിക്യൂട്ടീവ്  പ്രൊഡ്യൂസര്‍ എം.സജീവ്. അസോസിയേറ്റ് എഡിറ്റര്‍:ദിനേഷ് ദിനു.സ്‌പോട്ട് എഡിറ്റര്‍: മനു കൃഷ്ണ.ക്യാമറ അസോസിയേറ്റ്: എബിന്‍ തോമസ് പെരുന്തല്‍മണ്ണ, തോമസ്.പോസ്റ്റര്‍ ഡിസൈന്‍:അമല്‍ എസ് .ഹരി.

മനു  ബാലക്, ജാനകി ദേവി
മരയ്ക്കാര്‍ അറബിക്കടലിന്റെ  സിംഹം എന്ന ചിത്രത്തിനു ശേഷം എം. എസ്. അയ്യപ്പന്‍ നായര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രമാണിത്.
Views: 658
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024