രാജ്യാന്തര ചലച്ചിത്രമേളയില്‍ ബുധനാഴ്ച 67 ചിത്രങ്ങള്‍; 49 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം
ലോക സിനിമാ വിഭാഗത്തില്‍ മത്യാസ് ബിസിന്റെ ദി പണിഷ്‌മെന്റ്, അര്‍ജന്റീനിയന്‍ ചിത്രം എഫയര്‍, ഫൗസി ബെന്‍സൈദിയുടെ ഡെസെര്‍ട്‌സ് , ഇറാനിയന്‍ ചിത്രം ദി അനോയിഡ് ,ഇന്‍ഷാ അള്ളാ എ ബോയ് ,ഒമന്‍ ...
Create Date: 12.12.2023Views: 618
ആട്ടത്തിന്റെ രണ്ടാം പ്രദര്‍ശനം ഉള്‍പ്പടെ അഞ്ചാം ദിനത്തില്‍ 67 ചിത്രങ്ങള്‍
മത്സരവിഭാഗത്തിലെ മലയാള ചിത്രമായ തടവ്, ജിയോബേബിയുടെ കാതല്‍ ,നവാഗതനായ ആനന്ദ് ഏകര്‍ഷിയുടെ ആട്ടം, സുനില്‍ മാലൂരിന്റെ വലസൈ പറവകള്‍, ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്, ബി 32 മുതല്‍ 44 വരെ, എന്നെന്നും ...
Create Date: 11.12.2023Views: 595
ധബാരി ക്യുരുവി'യുടെ ടീസര്‍ പുറത്ത്. ജനുവരി 5ന് ചിത്രം റിലീസ് ചെയ്യും
കൊച്ചി: 'കാടിന് പുറത്തെ ലോകം എന്റെത് കുടിയാണ്.. എനിക്കും ആ ലോകത്ത് അന്തസോടെ ജീവിക്കണം' ഉറച്ച മനസ്സോടെ അവള്‍ പറയുന്നു.ധബാരി ക്യുരുവിയുടെ ടീസര്‍ അണിയറ പ്രവര്‍ത്തകള്‍ പുറത്ത് വിട്ടു. ...
Create Date: 11.12.2023Views: 711
ദി എക്‌സോര്‍സിസ്റ്റും ടോട്ടവും ഉള്‍പ്പെടെ 67 ചിത്രങ്ങള്‍
വില്യം ഫ്രീഡ്കിന്റെ അമേരിക്കന്‍ അമാനുഷിക ഹൊറര്‍ ചിത്രം എക്‌സോര്‍സിസ്റ്റ്, സങ്കീര്‍ണ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന മെക്‌സിക്കന്‍ സംവിധായിക ലില അവിലെസിന്റെ ടോട്ടം ഉള്‍പ്പടെ 67 ...
Create Date: 11.12.2023Views: 567
ചലച്ചിത്രമേള; 10 ഞായറാഴ്ച ഒപ്പോണന്റും കാതലും ഉള്‍പ്പെടെ 67 ചിത്രങ്ങള്‍
മീലാദ് അലാമിയുടെ ഒപ്പോണന്റ്, റാഡു ജൂഡിന്റെ റൊമാനിയന്‍ ചിത്രം ഡു നോട്ട് എസ്പെക്ട് ടൂ മച്ച് ഫ്രം ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് എന്നിവ ഉള്‍പ്പടെ 67 ലോകക്കാഴ്ചകള്‍ക്ക് ഞായറാഴ്ച രാജ്യാന്തര ...
Create Date: 09.12.2023Views: 637
ഈവിള്‍ ഡസ് നോട്ട് എക്‌സിസ്റ്റ് ഉള്‍പ്പെടെ അഞ്ച് മത്സര ചിത്രങ്ങള്‍
രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇറാനിയന്‍ ചിത്രം അക്കിലിസ് ഉള്‍പ്പടെ ഞായറാഴ്ച പ്രദര്‍ശിപ്പിക്കുന്നത് അഞ്ച് മത്സരചിത്രങ്ങള്‍. പ്രതിരോധം, അതിജീവനം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, മാനുഷിക ...
Create Date: 09.12.2023Views: 516
NEWS
പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു