തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആത്മാര്‍ഥ പരിശ്രമത്തിനുള്ള അംഗീകാരമാണെന്നു ദുല്‍ഖര്‍ സല്‍മാന്‍. തനിക്കു ലഭിച്ച പുരസ്‌കാരം കൂടെയുള്ളവര്‍ക്കു സമര്‍പ്പിക്കുന്നു. വാപ്പച്ചിയുടെ(മമ്മുട്ടി) പേരിനൊപ്പം തന്റെ പേരും അന്തിമ
പട്ടികയിലെത്തിയതുതന്നെ വലിയ കാര്യമാണ്. പുരസ്‌കാരത്തിനു അര്‍ഹതയുള്ളത്
ആര്‍ക്കെന്നു പ്രേക്ഷകര്‍ക്കു വ്യക്തമായി അറിയാം. ചിലപ്പോള്‍ അവര്‍ഡ് വളരെ
നേരത്തെയായിരിക്കാം. എങ്കിലും ആത്മാര്‍ഥമായ പരിശ്രമം നടത്തിയാണ്
ചാര്‍ളിയില്‍ അഭിനയിച്ചത്. യുവതാരങ്ങളെ ജൂറി ശരിക്കും പ്രോത്സാഹിപ്പിക്കുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു .
ചാര്‍ലിയുടെ തിരക്കഥ കേട്ടപ്പോള്‍ത്തന്നെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നു തോന്നിയിരുന്നു. എന്നാല്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും കഥാകൃത്ത് ഉണ്ണിയും പറഞ്ഞു മനസിലാക്കിയപ്പോള്‍ ചാര്‍ലി പ്രയാസകരമായി തോന്നിയില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.
Xncph\´]pcw:
anI¨ \S\pÅ kwØm\ Ne¨n{X ]pckvImcw A{]Xo£nX AwKoImcamsW¶p ZpÂJÀ kÂam³.
X\n¡p e`n¨ ]pckvImcw IqsSbpÅhÀ¡p kaÀ¸n¡p¶p. bphXmc§sf Pqdn icn¡pw
t{]mÕmln¸n¡p¶psh¶pw ZpÂJÀ {]XnIcn¨p.
NmÀenbpsS Xnc¡Y tI«t¸mįs¶
shÃphnfn \ndªXmbncn¡psa¶p tXm¶nbncp¶p. F¶m kwhn[mbI³ amÀ«n³ {]¡m«pw
IYmIr¯v D®nbpw ]dªp a\knem¡nbt¸mÄ NmÀen {]bmkIcambn tXm¶nbnsöpw ZpÂJÀ
]dbp¶p.
hm¸¨nbpsS(a½p«n) t]cns\m¸w Xsâ t]cpw A´na
]«nIbnse¯nbXpXs¶ henb ImcyamWv. ]pckvImc¯n\p AÀlXbpÅXv BÀs¡¶p t{]£IÀ¡p
hyàambn Adnbmw. Nnet¸mÄ AhÀUv hfsc t\cs¯bmbncn¡mw. F¦nepw BßmÀYamb
]cn{iaw \S¯nbmWv NmÀfnbn A`n\bn¨sX¶pw ZpÂJÀ Iq«nt¨À¯p.
Pohn¨ncps¶¦nÂ
Hcp]t£ IÂ]\ tN¨nbmbncn¡pw Xsâ t\«¯n Gähpw IqSpX BtLmjn¡pI.
I¸\sbt¸mepÅ BÀ«nÌpIÄ Xsâ IqsSbpWvSmbncp¶nsæn anI¨ {]IS\w ImgvNhbv¡m³
km[n¡nÃmbncp¶psh¶pw ZpÂJÀ ]dªp. - See more at:
http://www.deepika.com/News_Latest.aspx?catcode=latest&newscode=180522#sthash.Z5WsTh1I.dpuf