CINEMA21/06/2015

പീപ്ലി ലൈവ് സഹ സംവിധായകൻ പീഡനത്തിന് അറസ്റ്റിൽ

ayyo news service

ഡൽഹി:അമീർ ഖാൻ നിര്മിച്ച് 2010 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം പീപ്ലി ലൈവിന്റെ    സഹ സംവിധായകൻ മഹമൂദ് ഫാറൂഖി അമേരിക്കൻ വനിതയെ പീഡിപ്പിച്ചതിന് ജൂണ്‍ 19 നു ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. 

ന്യൂ ഫ്രെണ്ട്സ് കോളനി പോലീസിനു ലഭിച്ച പരാതിയിലാണ് അറസ്റ്റ്.   സകേത് കോടതിയിൽ  ഹാജരാക്കിയെ ഫാറുഖിയെ ജൂലൈ 6 വരെ ജുഡീഷ്യൽ കസ്റ്റടിയിൽ വിട്ടു.

കേസിനു ആസ്പദമായ സംഭവം നടക്കുന്നത് മാര്ച്ച് 28 നാണ്.  കൊളംബിയൻ സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായ 35 കാരിയാണ് പീഡനത്തിനിരയായത്.  ഗവേഷണവുമായി ബന്ധപ്പെട്ടാണ് അവർ ഇന്ത്യയിൽ വന്നത്. 

സംവിധായകയും എഴുത്തുകാരിയും ആയ അനുഷ റിസ്വിയാണ് ഭാര്യ. ഇവരും പീപ്ലി ലൈവിന്റെ  സംവിധാന പങ്കാളി ആയിരുന്നു.

Views: 1638
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024