Mobirise Website Builder v4.9.3
CINEMA26/03/2015

വിദ്യയെ ഏക്തക്ക് കിട്ടുമോ?

ayyo film desk
മുംബൈ : നടി വിദ്യ ബാലനെ റിയാലിറ്റി ഷോ ജഡ്ജാക്കാന്‍ നിര്മ്മാതാവ് ഏക്ത കപൂറിന്റെ കൊണ്ടുപിടിച്ച ശ്രമം.  നാച് ബാലിയെ പുതിയ സീസണില്‍ വിദ്യയെ വിധി നിര്‍ണ്ണയ കസേരയിലിരുത്തി ഷോ കൂടുതല്‍ ഗ്ലാമര്‍ ആക്കാനാണ് ഏക്തക്തയുടെ ലക്ഷ്യം.  വിദ്യയുടെ കരിയറില്‍  നിര്‍ണായകമായ ടെര്ടി പിക്ചര്‍  നിര്മ്മിച്ച ഏക്ത യുടെ ആഗ്രഹം നടക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

പ്രശസ്ത നോവലിസ്റ്റ് ചേതന്‍ ഭഗത് ഷോയിലെ ജഡ്ജാകാന്‍ കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു. സ്റ്റാര്‍ പ്ലസ് ചാനലില്‍ മെയിലാണ് നാച് ബാലിയെ സീസണ്‍ ഏഴു ആരംഭിക്കുക .



Views: 2488
SHARE
NEWS
TALKS
P VIEW
ARTS
OF YOUTH
L ONLY