കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നവംബര്‍ ഒന്നിന് എസ് എന്‍ സുധീര്‍ സംവിധാനം ചെയ്ത് ഓര്‍ഗാനിക് തീയറ്റര്‍ അവതരിപ്പിക്കുന്ന കേരളപ്പെരുമ മെഗാഷോ
വൈകുന്നേരം 6.00 മണിക്ക് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ഡോ.സത്യന്‍ .എം കേരളപ്പിറവി ദിനാഘോഷം ഉല്‍ഘാടനം ചെയ്യും.