EVENTS13/11/2022

വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ശിശുദിനാഘോഷം

വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ശിശുദിനാഘോഷം. വൈകിട്ട് ആറു മണിക്ക് ഉദ്ഘാടനം കുട്ടികളുടെ പ്രധാനമന്ത്രി മിന്ന രഞ്ജിത്. ലോക റെക്കോഡ് ജേതാവായ അദ്വൈത് മാനഴിയുടെ റൂബിക്‌സ് ക്യൂബ് മൊസൈക്ക് പ്രകടനം. മേനംകുളം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന മൂകാഭിനയവും മാര്‍ ഇവാനിയോസ് വിദ്യാനഗര്‍ സര്‍വ്വോദയ വിദ്യാലയത്തിലെ കുട്ടികളുടെ കലാപരിപാടികളും.
Views: 457
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

Create Date: 01.05.2024