തിരുവനന്തപുരം; ഉപജീവനത്തിനായി കടലില്‍ പോയി ജീവന്‍ നഷ്ടപ്പെട്ടവരുടെയും കാണാതായവരുടെയും കുടുംബങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിനൊപ്പം പൊതുസമൂഹവും ...
Create Date: 24.12.2017Views: 1526
വിവേകാനന്ദ സ്പര്‍ശത്തിന് മികച്ച ജനപങ്കാളിത്തം: എ. കെ. ബാലന്‍
തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125 ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിവേകാനന്ദ സ്പര്‍ശത്തിന് എല്ലാ ...
Create Date: 22.12.2017Views: 1629
അനിയന്ത്രിതമായി കുഴല്‍ക്കിണര്‍ നിര്‍മ്മാണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കരുത്: കെജിഡബ്ലൂഡിഎസ്എ
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ സ്വകാര്യ ലോബികള്‍ സമ്മര്‍ദ്ദംചെലുത്തി അവരുടെ റിഗ്ഗുകള്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും സര്‍ക്കാര്‍ അംഗീകാരത്തോടെ സംസ്ഥാനത്ത് വ്യാപകമായി ...
Create Date: 21.12.2017Views: 1493
ഫാസിസത്തിനും തീവ്രവാദത്തിനും എതിരെ യുവാക്കള്‍ യോജിച്ച് പോരാടണം; കെ.എന്‍.എം.
ഡി.കെ. മുരളി ഉദ്ഘാടനം ചെയ്യുന്നുതിരുവനന്തപുരം: രാജ്യത്ത് വളര്‍ന്ന് വരുന്ന ഫാസിസവും തീവ്രവാദവും തുറന്നെതിര്‍ക്കാന്‍ വിദ്യാര്‍ത്ഥി-യുവജനങ്ങളുടെ യോജിച്ച പോരാട്ടം അനിവീര്യമാണെന്നും, ...
Create Date: 20.12.2017Views: 1531
ഓഖി ദുരന്തത്തിന് ഇരയായവര്‍ക്കൊപ്പം രാജ്യവും കേന്ദ്രസര്‍ക്കാരും: പ്രധാനമന്ത്രി
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ കുടുംബങ്ങള്‍ക്കും രക്ഷപെട്ടവര്‍ക്കുമൊപ്പം രാജ്യവും കേന്ദ്ര സര്‍ക്കാരുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ...
Create Date: 19.12.2017Views: 1551
ടെലിവിഷൻ മേഖല ലാഭക്കൊതിക്കാരായ വ്യവസായികളുടെ കയ്യിപ്പിടിയിൽ: എ കെ ബാലൻ
തിരുവനന്തപുരം: ടെലിവിഷൻ മേഖല ലാഭക്കൊതിക്കാരായ വ്യവസായികളുടെ കയ്യിപ്പിടിയിലെന്നു സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ. മലയാളം ടെലിവിഷൻ ഫ്രറ്റേർണിറ്റിയുടെ പത്താം വാര്ഷികാഘോഷമായ ...