തിരുവനന്തപുരം: ജില്ലയിലെ (നോര്‍ത്ത്) സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിലെ റേഷന്‍ കാര്‍ഡുകളുടെ വിതരണം ജൂണ്‍ 27 ന് ആരംഭിക്കും. അന്നേദിവസം എ.ആര്‍.ഡി 132 കീര്‍ത്തിമണ്ഡപം, ഗ്രാമം, തളിയല്‍. എ.ആര്‍.ഡി 105, 70, 145 എന്‍.എസ്.എസ്. കരയോഗം ഹാള്‍, നെടുങ്കാട്, കരമന. എ.ആര്‍.ഡി 93 ശാസ്ത്രിനഗര്‍ വെല്‍ഫെയര്‍ റസിഡന്‍സ് അസോസിയേഷന്‍ ഹാള്‍, കുഞ്ചാലുമ്മൂട്, കരമന. എന്നിവിടങ്ങളിലും മറ്റുദിവസങ്ങളിൽ താഴെ പറയുന്ന സ്ഥലങ്ങളിലുമാണ് വിതരണം.
ജൂണ്‍ 28 ന് എ.ആര്‍.ഡി 18 റേഷന്‍ഡിപ്പോ, കുറവന്‍കോണം. എ.ആര്‍.ഡി 7, 140 റേഷന്‍ ഡിപ്പോ, മരപ്പാലം, പട്ടം. എ.ആര്‍.ഡി 154 റേഷന്‍ ഡിപ്പോ, എല്‍.ഐ.സി പട്ടം, എ.ആര്‍.ഡി 09 റേഷന്‍ഡിപ്പോ, കുമാരപുരം.
ജൂണ്‍ 29 ന് എ.ആര്‍.ഡി 3, 6 എന്‍.എസ്.എസ്. കരയോഗം ഹാള്‍, കേദാരം നഗര്‍, ചാലക്കുഴി റോഡ്, പട്ടം. എ.ആര്‍.ഡി 129 റേഷന്‍ഡിപ്പോ, മഞ്ചാടിമൂട്. എ.ആര്‍.ഡി 112, 45 ഭജനമഠം, ആല്‍ത്തറ, വെള്ളയമ്പലം. എ.ആര്‍.ഡി 146 റേഷന്‍ഡിപ്പോ, കോട്ടണ്‍ഹില്‍, വഴുതക്കാട്.
ജൂലൈ 3 ന് എ.ആര്‍.ഡി 50 റേഷന്‍ഡിപ്പോ, ദേവസ്വംബോര്‍ഡ് ജംഗ്ഷന്‍. എ.ആര്‍.ഡി 51, 53 റേഷന്‍ഡിപ്പോ, നന്ദന്‍കോട്.
ജൂലൈ 4 ന് എ.ആര്‍.ഡി 30, 32, 33, 134 ശ്രീ ഉദിയന്നൂര്‍ ദേവി ഓഡിറ്റോറിയം, മരുതന്‍കുഴി.
ജൂലൈ 5 ന് എ.ആര്‍.ഡി 121, 141 ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശാല, വഞ്ചിയൂര്‍. എ.ആര്‍.ഡി 119, 120 റേഷന്‍ഡിപ്പോ, ചിറക്കുളം. എ.ആര്‍.ഡി 47 റേഷന്‍ഡിപ്പോ, പണിക്കേഴ്‌സ് ലൈന്‍, ശാസ്തമംഗലം.
ജൂലൈ 6 ന് എ.ആര്‍.ഡി 72, 74, 78 ഉള്ളൂര്‍ സ്മാരക ലൈബ്രറി, ഡി.പി.ഐ. ജംഗ്ഷന്‍. എ.ആര്‍.ഡി 66, 62 എം.പി. പത്മനാഭന്‍ മെമ്മോറിയല്‍ ഹാള്‍, പുത്തന്‍പാലം, കണ്ണമ്മൂല.
ജൂലൈ 7 ന് എ.ആര്‍.ഡി 37, 131 ആറമട, റസിഡന്‍സ് അസോസിയേഷന്‍ ഹാള്‍, കുന്നപ്പുഴ. എ.ആര്‍.ഡി 133 പൗരസമിതി ഹാള്‍, കൊങ്കളം. എ.ആര്‍.ഡി 115 റസിഡന്‍സ് അസോസിയേഷന്‍ ഹാള്‍, പുന്നയ്ക്കാമുഗള്‍. എ.ആര്‍.ഡി 43 ശിവരാമപിള്ള മെമ്മോറിയല്‍ എന്‍.എസ്.എസ്. കരയോഗം ഹാള്‍, വലിയവിള.
ജൂലൈ 8 ന് എ.ആര്‍.ഡി 85, 113 റേഷന്‍ഡിപ്പോ, ചെങ്കള്ളൂര്‍. എ.ആര്‍.ഡി 41 കൃഷ്ണന്‍നായര്‍ സ്മാരക ലൈബ്രറി, വട്ടവിള. എ.ആര്‍.ഡി 92 നഗരസഭാവാര്‍ഡ് കമ്മിറ്റി ഓഫീസ്, മുടവന്‍മുകള്‍. എ.ആര്‍.ഡി
144 പൊതുജനസമാജം ഗ്രന്ഥശാല, വേട്ടമുക്ക്. എ.ആര്‍.ഡി 166 റേഷന്‍ഡിപ്പോ, ലെനിന്‍ നഗര്‍.