തിരുവനന്തപുരം:വെട്ടുകാട് മാദ്രെദേദേവൂസ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് നവംബര്‍
13 ന് ഉച്ചയ്ക്കുശേഷം തിരുവനന്തപുരം, നെയ്യാറ്റിന്‍കര
താലൂക്കുകള്‍ക്കും മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കിന്റെ ഭാഗമായിരുന്നതും
എന്നാല്‍ ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്‍പ്പെട്ടതുമായ
വില്ലേജുകള്‍ക്കും പ്രദേശിക അവധി ആയിരിക്കും.