Mobirise Website Builder v4.9.3
NEWS25/03/2016

കൊല്ലം തുളസി മത്സരത്തിനില്ല

ayyo news service
കൊല്ലം: കുണ്ടറ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ലെന്ന് നടന്‍ കൊല്ലം തുളസി. പാര്‍ലമെന്ററി രംഗത്തേക്ക് വരാന്‍ താത്പര്യമില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും  കൊല്ലം തുളസി പറഞ്ഞു. ഇക്കാര്യം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അറിയിച്ചിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു

Views: 1626
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY