എം.ടെക് ആദ്യ മൂന്നു റാങ്കുകള്‍ മൂന്നാര്‍ എഞ്ചിനീയറിങ് കോളേജിൽ
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നടത്തിയ എം.ടെക് പരീക്ഷയില്‍ ആദ്യ മൂന്നു റാങ്കുകള്‍ മൂന്നാര്‍ എഞ്ചിനീയറിങ് കോളേജ് കരസ്ഥമാക്കി. ബ്രോഷ്‌നി തോമസ്, ലിയ ജോസഫ്, നീതു ആന്‍ ജയ്‌സണ്‍ ...
Create Date: 06.11.2015
Views: 1940