തിരുവനന്തപുരം:ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് (IIITMK)ടെക്നോപാര്‍ക്ക് കാമ്പസില്‍ സൈബര്‍ സുരക്ഷ സംബന്ധിച്ച ഹ്രസ്വകാല കോഴ്സുകള്‍ സംഘടിപ്പിക്കുന്നു.
നവംബര്‍ 16 മുതല്‍ 20 വരെ സുരക്ഷിത ഐ.ടി. ഉപയോഗം നവംബര്‍ 23 മുതല്‍ ഡിസംബര്‍ നാല് വരെ സര്‍ട്ടിഫൈഡ് എത്തിക്കല്‍ ഹാക്കിങ് (സി.ഇ.എച്ച്) എന്നീ വിഷയങ്ങളിലാണ് കോഴ്സുകള്‍.
വെബ്സൈറ്റ് www.iiitmk.ac.in