OF YOUTH [ Only for Youth ]27/07/2015

സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം

ayyo news service
തിരുവനന്തപുരം:തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടത്തുന്ന സിവില്‍ സര്‍വ്വീസ് (പ്രിലിമിനറി) പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ജൂലൈ 28 മുതല്‍ 20 രൂപയ്ക്ക് ഓഫീസ് പ്രവൃത്തി സമയത്ത് ലഭിക്കും. അപേക്ഷ തപാലിലും ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ 200 രൂപ പ്രവേശന പരീക്ഷ ഫീസ് അടക്കം ഓഫീസില്‍ നേരിട്ട് നല്‍കാം. കോളേജ് വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. വിലാസം www.universitycollege.ac.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് അഞ്ച് വൈകിട്ട് അഞ്ച് മണി.
 

Views: 2012
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024