പാലക്കാട്:ഗവ.വിക്ടോറിയ കോളേജ് ഗ്രൌണ്ടില്‍ ഏപ്രില്‍ നാലുമുതല്‍ 14 വരെ നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയുടെ സുഗമമായ ടത്തിപ്പിുളള മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ജില്ലാകളക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ അവലോകയോഗം നടത്തി. പാലക്കാട്, വിക്ടോറിയ കോളേജ് ഗ്രൌണ്ടില്‍ ഏപ്രില്‍ അഞ്ച് മുതലാണ് ജില്ലയില്‍ റാലിആരംഭിക്കുക. തുടര്‍ന്ന് ഏഴ്, പത്ത്, 12 തിയ്യതികളിലും ജില്ലയില്‍ റാലി തുടരും. ഏപ്രില്‍ മൂന്ന്ി രാവിലെ എട്ട് മണി മുതലും റാലി തുടങ്ങുന്ന ദിവസം രാവിലെ അഞ്ച് മണി മുതലുമാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ നടക്കുക. ആര്‍മി ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ 200ഓളം പേരാണ് റാലിക്ക് തേൃത്വം നല്‍കുക. പാലക്കാടിു പുറമെ കാസര്‍ഗോഡ്, കണ്ണൂര്‍ , കോഴിക്കോട് , വയാട്, മലപ്പുറം , തൃശ്ശൂര്‍ , മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുളളവര്‍ക്കായി നടത്തുന്ന റാലിയില്‍ ട്രേഡ്‌സ്മാന്‍ , ടെക്ിക്കല്‍ ആന്‍ഡ് ഴ്‌സിങ്ങ് അസിസ്‌റന്റ് , ഴ്‌സിങ്ങ് അസിസ്‌റന്റ്, ജറല്‍ ഡ്യൂട്ടി , ക്‌ളാര്‍ക്ക് , സ്‌റോര്‍ കീപ്പര്‍ എന്നിങ്ങനെ ആര്‍മിയിലെ വിവിധ വിഭാഗങ്ങളിലേക്കാണ് നിയമനം നടക്കുക. 17 മുതല്‍ 23 വരെയാണ് പ്രായപരിധി . 48 വയസ്സു മുതലുളള എല്ലാ ജില്ലകളിലേയും എക്‌സ് സര്‍വ്വീസുകാര്‍ക്ക് റീ എന്‍ റോള്‍ മെന്റ് ഇന്‍ടു ഡി. എസ്. സി വിഭാഗത്തില്‍ അവസരമുണ്ട്. എസ്.എസ്.എല്‍.സി, പ്‌ളസ്ടു ആണ് എല്ലാ വിഭാഗത്തിലേക്കുമുളള അടിസ്ഥാ യോഗ്യത. വിശദ വിവരങ്ങള്‍ക്ക് 04712579789 എന്ന നമ്പറില്‍ ബന്ധപ്പെടാം.