OF YOUTH [ Only for Youth ]04/08/2015

ഗവ. ആയുര്‍വേദ കോളേജിൽ നഴ്‌സിങ് അസിസ്റ്റന്റുമാര്ക്ക് അവസരം

ayyo news service
തിരുവനന്തപുരം: ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയിലെ പുതിയ പേവാര്‍ഡിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നഴ്‌സിങ് അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നു. ആഗസ്റ്റ് 10 രാവിലെ 11.00 ന് തിരുവനന്തപുരം ഗവ. ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ചേംബറില്‍ അഭിമുഖം നടത്തും.

അപേക്ഷകര്‍ ഏഴാം ക്ലാസ് പാസായിരിക്കണം. 20 കിടക്കകളില്‍ കുറയാത്ത സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/അംഗീകൃത സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ആയൂര്‍വേദ ചികിത്സാക്രമങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും ശാരീരികക്ഷമതയും ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബയോഡേറ്റ എന്നിവയുമായി ഹാജരാകണം.
 

Views: 1842
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024