OF YOUTH [ Only for Youth ]28/12/2015

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

ayyo news service
തിരുവനന്തപുരം:കേരളത്തിലെ അംഗീകൃത സര്‍വകലാശാലകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പി.ജി. കോഴ്‌സിന് 201516 അധ്യയനവര്‍ഷത്തില്‍ ആദ്യവര്‍ഷം പ്രവേശനം ലഭിച്ച വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് ബ്രൈറ്റ് സ്റ്റഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അധ്യയനവര്‍ഷ പരീക്ഷയില്‍ ആകെ 50 ശതമാനമോ അതില്‍കൂടുതലോ മാര്‍ക്ക് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷികവരുമാനം രണ്ട് ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകളോടൊപ്പം 2016 ജനുവരി 20 നകം തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം.
 


Views: 1818
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024