OF YOUTH [ Only for Youth ]21/07/2015

ഐ.ഐ.ഐ.ടി.എം.കെ തല്‍സമയ പ്രവേശനം

ayyo news service
തിരുവനന്തപുരം:ടെക്‌നോപാര്‍ക്കിലെ ഐ.ഐ.ഐ.ടി.എം.കെ കാമ്പസില്‍ നടത്തുന്ന എം.എസ്.സി. പ്രോഗ്രാമുകളായ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, കംപ്യൂട്ടേഷണല്‍ സയന്‍സ്, എം.ഫില്‍ ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ,് പി.ജി ഡിപ്ലോമ ഇന്‍ ഇ ഗവേണന്‍സ് എന്നിവയിലും ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയം പ്രവേശനം നടത്തുന്നു.

മൊബൈല്‍ : 9744141350. വെബ്‌സൈറ്റ് www.iiitmk.ac.in
Views: 1828
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024