 ayyo news service
ayyo news service
   

പരസ്യത്തില്‍ ആകൃഷ്ടരായി മുഖ സൗന്ദര്യം കൂട്ടാന്‍ വില കൂടിയ ക്രീമുകള്‍ വാങ്ങി ഫലം കാണാതെ നിരാശരായവര്‍ക്ക് ഇതാ കാശ് അധികം ചെലവില്ലാത്ത ഒരെളുപ്പവഴി.
ചെറുനാരങ്ങ നീരും മുന്തിരിപ്പഴച്ചാറും ശുദ്ധജലത്തില്‍ കലര്‍ത്തി പതിവായി കഴിച്ചാല്‍ മുഖപ്രസാദവും ഒപ്പം ശരീരകാന്തിയും വര്‍ദ്ധിക്കും.