P VIEW [ Public View ]14/01/2024

ലോഗോ പ്രകാശനം

0
Rahim Panavoor
ലോഗോ പ്രകാശനം സൂര്യ കൃഷ്ണമൂര്‍ത്തി നിര്‍വഹിക്കുന്നു. ബൈജു ഗോപിനാഥന്‍, റഹിം പനവൂര്‍, എന്‍. പി. മഞ്ജിത്, രമേഷ്ബിജു ചാക്ക, ഗോപന്‍ ശാസ്തമംഗലം, മഹേഷ് ശിവാനന്ദന്‍ വെണ്‍പാലവട്ടം  എന്നിവര്‍ സമീപം
തിരുവനന്തപുരം : വേക്ക് അപ്പ് കള്‍ച്ചറല്‍ ഫോറം ലോഗോ പ്രകാശനം സൂര്യ കൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചു. ഫോറം പ്രസിഡന്റ് ഗോപന്‍ ശാസ്തമംഗലം, സെക്രട്ടറി രമേഷ്ബിജു ചാക്ക, ട്രഷറര്‍ മഹേഷ് ശിവാനന്ദന്‍ വെണ്‍പാലവട്ടം, ജോയിന്റ് സെക്രട്ടറി റഹിം പനവൂര്‍, വൈസ് പ്രഡിഡന്റ് ബൈജു ഗോപിനാഥന്‍, എക്‌സിക്യൂട്ടീവ് മെമ്പറും ചലച്ചിത്ര നടനുമായ എന്‍. പി. മഞ്ജിത്  തുടങ്ങിയവര്‍  സംബന്ധിച്ചു.


Views: 316
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024