Mobirise Website Builder v4.9.3
P VIEW [ Public View ]27/02/2022

റഹിം പനവൂരിന് കലാനിധി പുരസ്കാരം

0
Rahim Panavoor
തിരുവനന്തപുരം: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍  ഹെറിറ്റേജ് ട്രസ്റ്റിന്റെ ലെനിന്‍ രാജേന്ദ്രന്‍ ചുനക്കര രാമന്‍കുട്ടി ഗോള്‍ഡന്‍ മ്യൂസിക്കല്‍ ആല്‍ബം പുരസ്‌കാരം റഹിം പനവൂര്‍ ഗാന രചനയും സംവിധാനവും നിര്‍വഹിച്ച  നിത്യസ്‌നേഹ നായകന്‍ എന്ന വീഡിയോ ആല്‍ബത്തിന്. നിത്യഹരിത നായകന്‍ പ്രേംനസീറിനെക്കുറിച്ചുള്ളതാണ്  ആല്‍ബം. മാര്‍ച്ച് 1 ചൊവ്വാഴ്ച വൈകിട്ട് 6.30 ന് തിരുവനന്തപുരം നെയ്യാറ്റിന്‍കര മഹേശ്വരം ശ്രീ. ശിവപാര്‍വതി ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും.

Views: 814
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY