തിരുവനന്തപുരം : സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ കൊച്ചിൻ കലാകേളിയുടെ പ്രസിഡന്റായി അനിൽബാബുവിനെയും സെക്രട്ടറിയായി ഷാജി കെപിഎസി യെയും ട്രഷററായി സജീവ് കൊല്ലത്തെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് : സുജാത വിജയകുമാർ.ജോയിന്റ് സെക്രട്ടറി : സുരേഷ് തിരുവെങ്കിടം.എക്സിക്യൂട്ടീവ് അംഗങ്ങൾ :റഹ്മാൻ അടൂർ, സഞ്ജയ് അടൂർ,, രഞ്ജിത്ത് തൃശൂർ,സ്റ്റെല്ല ജോൺ തിരുവനന്തപുരം, ബഷീർ കാസർഗോഡ്, സന്തോഷ് തൃശൂർ,അഫ്സത്ത് കണ്ണൂർ.