P VIEW [ Public View ]02/06/2021

മലയാള സിനിമയിലെ 'പി.ആര്‍' വര്‍ക്കുകള്‍ മാഫിയാ വത്ക്കരിക്കപ്പെട്ടുവെന്ന് പി.ആര്‍.സുമേരന്‍

0
Sumeran PR
മലയാള സിനിമയിലെ  'പി.ആര്‍' വര്‍ക്കുകള്‍ മാഫിയാ വത്ക്കരിക്കപ്പെട്ടുവെന്ന് പത്രപ്രവര്‍ത്തകനും സിനിമ പി.ആര്‍.ഒ.യുമായ പി.ആര്‍.സുമേരന്‍ തുറന്നടിക്കുന്നു. സിനിമാ മേഖലയെ കമ്പളിപ്പിക്കുന്ന ഈ പ്രവണതയ്ക്ക് കടിഞ്ഞാണിടാന്‍  നടപടി വേണം.മലയാള സിനിമ മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന 'പി.ആര്‍' വര്‍ക്കുകള്‍ അത്ര ശുഭകരമല്ല. സിനിമാ പ്രെമോഷന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ  സാങ്കേതിക വിദ്യയുടെ മറവില്‍ നടക്കുന്നത് വന്‍ തട്ടിപ്പ്.ഇതിലൂടെ സനിമയും സിനിമാപ്രവര്‍ത്തകരും കമ്പളിപ്പിക്കപ്പെടുകയാണ്. പി.ആര്‍.സുമേരന്‍ ചൂണ്ടിക്കാട്ടുന്നു.
Views: 904
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024