S CLICKS [ Smart Clicks ]24/10/2015

ക്ലിക്കിലെ അപർണ രാഖിമാർ

ayyo news service

നിഴലാട്ടത്തിന്റെ ആദരവ് ഏറ്റുവാങ്ങാൻ കനകക്കുന്ന് കൊട്ടാരത്തിൽ വന്ന ഫോട്ടോ ജേർണലിസ്റ്റ് യു എസ് രാഖി (തേജസ്‌),ഫെസ്റ്റിവൽ പ്രദർശനത്തിലെ വന്യജീവി ഫോട്ടോഗ്രാഫർ അപർണ പുരുഷോത്തമന്റെ ഫോട്ടോകൾ കാണുന്നു.  തിരുവനതപുരം സിറ്റി ന്യുസ് ഫോട്ടോഗ്രാഫര്മാരിലെ ഏക വനിതാ സാനിദ്ധ്യമാണ് രാഖി.  വര്ഷങ്ങളായി ഈ രംഗത്തുള്ള രാഖിക്ക് ഒരു സംഘടന നല്കുന്ന ആദ്യ ആദരവാണിത്.  രാഖി-അപർണ എന്നിവരെപ്പോലെ ഫോട്ടോഗ്രാഫി രംഗത്തേക്ക് കൂടുതൽ വനിതകൾ കടന്നുവരുവാൻ ഉദ്ഘോഷിക്കുന്നതാണ് ഈ ആദരവ്.
Views: 2335
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024