തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന മാതൃഭൂമി പുസ്തകോത്സവ വേദിയിൽ ഡോ.പി കെ രാജശേഖരന്റെ പുസ്തക പ്രകാശനം ചെയ്യാനെത്തിയ അടൂർ ഗോപാകൃഷ്ണൻ മാതൃഭൂമി ബ്യുറോ ചീഫ് ജി ശേഖരൻ നായർ(വലത്), പുസ്തകം സ്വീകരിക്കാനെത്തിയ ഏഷ്യാനെറ്റ് ന്യുസ് എഡിറ്റർ രാധാകൃഷ്ണൻ എം ജി(ഇടത്) എന്നിവരോടൊപ്പം ഗ്രന്ഥകാരൻ പി കെ രാജശേഖരനെയും കാണാം . ചടങ്ങിനു മുൻപ് ചായ കുടിച്ചു വേദിയിലേക്ക് പോകുന്ന വേളയിലാണ് നാലുപേരും ഈ ചിത്രത്തിനായി നിന്ന് തന്നത്.