S CLICKS [ Smart Clicks ]12/09/2017

ആളുകൂടിയാൽ തെറ്റ് കാണില്ല

ayyo news service
ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ(11 ന്) തലസ്ഥാനത്ത്  തിരുവനന്തപുരം താലൂക്ക് എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്രയുടെ മുൻനിരയിൽ(നേതൃനിര) പിടിച്ചിരുന്ന ബാനറിൽ തെറ്റ് കടന്നു കൂടിയപ്പോൾ. ശ്രീ വിദ്യാരാജ ചട്ടമ്പി സ്വാമി തിരുവടികൾ എന്ന ശരിയായ വാക്യത്തിന് പകരം 'തിരുവാടികൾ' എന്ന തെറ്റായ വാക്ക് കാണാം. നഗരം നിറഞ്ഞ്  നിരവധിപേർ പങ്കെടുത്ത ശോഭായാത്രയിലെ ഒരാളുപോലും ഈ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തിയില്ല എന്നത് ആചാര്യമാണ്. ആദരവ് സൂചിപ്പിക്കുന്ന തിരുവടികൾ എന്ന വാക്കിന് അശ്രദ്ധകാരണം അനാദരവ് എന്ന പിഴവാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഓൾഡ് ജെൻ ആളുകൂടിയാൽ പാമ്പ് ചാകില്ല എന്ന പറയുന്നതിനെ ആളുകൂടിയാൽ തെറ്റ് കാണില്ല എന്ന് ന്യു ജെനിലേക്ക് തിരുത്തേണ്ടിയിരിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.  
Views: 1631
SHARE
more


CINEMA

ജോയ് .കെ .മാത്യുവിന്റെ 'അണ്‍ബ്രേക്കബിള്‍' ചിത്രീകരണം പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ജഗതി ശ്രീകുമാറിന് പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024