സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റശേഷം തിരുവനതപുരം നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ അഡ്വ.വി കെ പ്രശാന്ത്(സി പി എം), ഡപ്യുട്ടി മേയര്‍ അഡ്വ.രാഖി രവികുമാര്‍(സി പി ഐ) എന്നിവർ പാളയം രക്ത സാക്ഷിമണ്ഡപം ത്തിലേക്ക് മാര്‍ച്ച് ചെയ്യുന്നു. വി ശിവൻകുട്ടി എം എല്‍ എ, സി പി എം ജില്ലാ സെക്രട്ടറി കടകം പള്ളി സുരേന്ദ്രൻ, മുന്‍ മേയര്‍ കെ ചന്ദ്രിക,എൽ ഡി എഫ് കൗണ്‍സിലര്‍മാർ,പാര്‍ടി പ്രവർത്തകർ എന്നിവർ മാർച്ചിൽ പങ്കെടുത്തു.