S CLICKS [ Smart Clicks ]29/04/2017

അതിശയൻ

ayyo news service
മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിന് പിന്തുണ പ്രഖ്യാപിച്ച് നടന്ന സാംസ്കാരിക കൂട്ടായ്മ ഉദ്‌ഘാടനം ചെയ്ത ശേഷം സഹായിയുടെ സഹായത്തോടെ മടങ്ങുന്ന വി.എസ്. അച്ചുദാനന്ദനെ ആശ്ചര്യത്തോടെ നോക്കുന്നവർ. യുവസാഹിതി സെക്രട്ടറിയേറ്റ് നടയിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ ചുട്ടു പൊള്ളുന്ന വെയിലിനെപ്പോലും വകവയ്ക്കാതെ പഴയ ആവേശസ്മരണയിൽ കൂട്ടായ്മയിൽ പങ്കെടുത്ത് പ്രസംഗിക്കുകയും  അവിടെ സ്ഥാപിച്ചിരിന്ന തുണിയിൽ തന്റെ  ഒപ്പും രേഖപ്പെടുത്തിയാണ് വിഎസ് മടങ്ങിയത്.
Views: 2952
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024