ഇന്ന് ഉച്ചക്ക്(13ന് )പെയിത് മഴയിൽ നന്ദാവനത്തെ പൊതുമരാമത്ത് ഓഫീസിനു മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ട്. സംസ്ഥാനത്തിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങൾക്ക് പരിഹാരം കാണുന്ന വകുപ്പിന്റെ ഓഫീസിനുമുന്നിലെ ഈ ചെറുമഴ വെള്ളകെട്ടിനു പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ പിന്നേ എങ്ങനെയാണ്.........................(ബാക്കി നിങ്ങളുടെ ഇഷ്ടം പോലെ പൂരിപ്പിച്ചു വായിക്കുക)